Sunday, September 5, 2010

പ്രതീക്ഷയോടെ

ഇത് ക്യാമറയില്‍ എടുത്തതല്ല എന്റെ മൊബൈലില്‍ എടുത്ത ചിത്രമാണ്. അതാണ്‌ കുറച്ച് ക്ലാരിറ്റി കുറവും നോയ്സുമെല്ലാം. ക്ഷമിക്കുമല്ലോ

19 comments:

  1. നിന്റെ സെന്‍സ് സമ്മതിച്ചിരിക്കുന്നു .
    മൊബൈലില്‍ ആണെങ്കിലും നല്ല ആംഗിള്‍
    ഭാവുകങ്ങള്‍

    ReplyDelete
  2. കിടിലം, മൊബൈലില്‍ എടുത്തത്‌ ആണെന്ന് കണ്ടാല്‍ പറയില്ല.

    ReplyDelete
  3. പറഞ്ഞില്ലെങ്കില്‍ മൊബൈലില്‍ എടുത്തതാണെന്ന് ആര്‍ക്കും തോന്നില്ല.
    വളരെ ഭംഗിയായിരിക്കുന്നു.

    ReplyDelete
  4. അവർ അങ്ങെത്തി

    ReplyDelete
  5. Very Nice , good job , keep it up

    ReplyDelete
  6. ലാലപ്പാ,
    നല്ല ചിത്രം.

    ReplyDelete
  7. കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ഭംഗിയായിരിക്കുന്നു

    ReplyDelete
  10. ലാലപ്പാ, മൊബൈല്‍ ക്യാമറ ക്യാമറ അല്ലെന്നു ആര് പറഞ്ഞു? വല്ലഭനു പുല്ലും ആയുധം.. അത്രതന്നെ. നല്ല ചിത്രം കേട്ടോ.

    ReplyDelete
  11. Kollaaaaaaaaaaaam , Kidilan photo !!!!!!!!

    ReplyDelete

താങ്കളുടെ അഭിപ്രായങ്ങള്‍ എനിക്ക് വളരെ വിലപ്പെട്ടതാണ്
-ലാലപ്പന്‍.