Sunday, September 5, 2010

പ്രതീക്ഷയോടെ

ഇത് ക്യാമറയില്‍ എടുത്തതല്ല എന്റെ മൊബൈലില്‍ എടുത്ത ചിത്രമാണ്. അതാണ്‌ കുറച്ച് ക്ലാരിറ്റി കുറവും നോയ്സുമെല്ലാം. ക്ഷമിക്കുമല്ലോ

Saturday, July 31, 2010

മഴ കവര്‍ന്നത്

ചാറ്റല്‍ മഴ കാരണം പുറത്തിറങ്ങി ക്ലിക്കാനുള്ള മടിയും, വൈപ്പര്‍ പ്രയോഗിച്ചിട്ടും നനയ്ക്കാന്‍ വാശി പിടിച്ച മഴത്തുള്ളികളും ഈ ചിത്രത്തിനെ ഇങ്ങനെയാക്കി

Tuesday, July 13, 2010

ചൈനീസ്‌ ടെമ്പിള്‍

ചൈനീസ്‌ ടെമ്പിള്‍ - ക്വാലലംപൂര്‍

Sunday, July 11, 2010

അങ്ങു ദൂരേക്ക്‌

ക്വാലലംപൂര്‍ Genting Highland-ലേക്കുള്ള കേബിള്‍ കാര്‍ യാത്രയില്‍ ക്ലിക്കിയത്

Friday, July 9, 2010

ഒരു വലിയ പാത്രം കരുതാമായിരുന്നു

ക്വാലലംപൂര്‍ First World ഹോട്ടലിലെ റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം എടുത്തുകഴിക്കുന്ന മലേഷ്യന്‍ ബാലന്‍

Monday, July 5, 2010

പുറങ്കടലിലേക്ക്

 
ബേപ്പൂര്‍ തുറമുഖത്തുനിന്നും  

Saturday, July 3, 2010

പൂക്കള്‍

ചിത്രങ്ങള്‍ വലുതായി കാണാന്‍ അതാത് ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക







Friday, July 2, 2010

ഗോ സ്ലോ (Go Slow)

ചിത്രങ്ങള്‍ വലുതായി കാണാന്‍ അതാത് ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക


Saturday, June 26, 2010

മഴക്കാല ചിത്രങ്ങള്‍

ചിത്രങ്ങള്‍ വലുതായി കാണാന്‍ അതാത് ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക



കാല്‍പ്പന്തുകളി സ്ഥലം


പുഴകിവീണ മരവും കലിതുള്ളിയ കടലും



മഴയുടെ വരവും ഒരാഘോഷം - പുതുവെള്ളപ്പാച്ചിലില്‍ മീന്‍ പിടിക്കുന്ന നാട്ടുകാര്‍ , കോഴിക്കോട് നിന്നും ഒരു ദൃശ്യം.


മൂടിക്കെട്ടിയ വാനവും, തിരയടിക്കുന്ന കടലും (കടപ്പാട്: ഒമര്‍ , അക്കു)


പോകാന്‍ ഇനിയുമുണ്ട്‌ ദൂരം


മഴക്കാറുണ്ടോ?

Saturday, June 19, 2010

ക്ലിക്കുകള്‍

ചിത്രങ്ങള്‍ വലുതായി കാണാന്‍ അതാത് ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക

കടല്‍ത്തീരം

കടലും തോണിയും

ചെമ്പരത്തി