Showing posts with label മഴക്കാലം. Show all posts
Showing posts with label മഴക്കാലം. Show all posts

Saturday, July 31, 2010

മഴ കവര്‍ന്നത്

ചാറ്റല്‍ മഴ കാരണം പുറത്തിറങ്ങി ക്ലിക്കാനുള്ള മടിയും, വൈപ്പര്‍ പ്രയോഗിച്ചിട്ടും നനയ്ക്കാന്‍ വാശി പിടിച്ച മഴത്തുള്ളികളും ഈ ചിത്രത്തിനെ ഇങ്ങനെയാക്കി

Saturday, June 26, 2010

മഴക്കാല ചിത്രങ്ങള്‍

ചിത്രങ്ങള്‍ വലുതായി കാണാന്‍ അതാത് ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക



കാല്‍പ്പന്തുകളി സ്ഥലം


പുഴകിവീണ മരവും കലിതുള്ളിയ കടലും



മഴയുടെ വരവും ഒരാഘോഷം - പുതുവെള്ളപ്പാച്ചിലില്‍ മീന്‍ പിടിക്കുന്ന നാട്ടുകാര്‍ , കോഴിക്കോട് നിന്നും ഒരു ദൃശ്യം.


മൂടിക്കെട്ടിയ വാനവും, തിരയടിക്കുന്ന കടലും (കടപ്പാട്: ഒമര്‍ , അക്കു)


പോകാന്‍ ഇനിയുമുണ്ട്‌ ദൂരം


മഴക്കാറുണ്ടോ?