Saturday, July 3, 2010

പൂക്കള്‍

ചിത്രങ്ങള്‍ വലുതായി കാണാന്‍ അതാത് ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക







6 comments:

  1. കൊള്ളാം...
    കൂടുതല്‍ പോരട്ടെ..

    ReplyDelete
  2. നിരാശകാമുകാ,

    അഭിപ്രായത്തിനു നന്ദി, തീര്‍ച്ചയായും കൂടുതല്‍ പോസ്റ്റാന്‍ ശ്രമിക്കാം

    റാംജി മാഷേ,

    അഭിപ്രായത്തിനു നന്ദി മാഷേ

    ReplyDelete
  3. നന്നായിട്ടുണ്ട്.

    ReplyDelete
  4. ലാലപ്പാ, ചിത്രങ്ങള്‍ വലുതായും വ്യക്തമായും കാണാന്‍ അതില്‍ ക്ലിക്ക്‌ ചെയ്തു നോക്കേണ്ട ആവശ്യമുണ്ടോ? ചിത്രങ്ങളെ വലുതായി കാണിക്കുന്ന ഒരു template എടുത്തിട്ടു ചിത്രങ്ങളുടെ കോഡില്‍ അതിനു വേണ്ട മാറ്റങ്ങള്‍ ഇവ ചെയ്‌താല്‍ പോരെ.

    ReplyDelete
  5. ശ്രീ ചേട്ടാ,
    സന്തോഷം തോന്നുന്നു, അഭിപ്രായത്തിനു നന്ദി.

    അപ്പു മാഷേ,
    വിലയേറിയ നിര്‍ദ്ദേശത്തിനു നന്ദി, Template മാറ്റിയിട്ടുണ്ട്, ഇനിയും ഇതുപോലെ വിലയേറിയ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

    ReplyDelete

താങ്കളുടെ അഭിപ്രായങ്ങള്‍ എനിക്ക് വളരെ വിലപ്പെട്ടതാണ്
-ലാലപ്പന്‍.