Saturday, July 31, 2010

മഴ കവര്‍ന്നത്

ചാറ്റല്‍ മഴ കാരണം പുറത്തിറങ്ങി ക്ലിക്കാനുള്ള മടിയും, വൈപ്പര്‍ പ്രയോഗിച്ചിട്ടും നനയ്ക്കാന്‍ വാശി പിടിച്ച മഴത്തുള്ളികളും ഈ ചിത്രത്തിനെ ഇങ്ങനെയാക്കി

18 comments:

  1. മനംകവര്‍ന്നു..!!
    very nice.

    ReplyDelete
  2. നന്നായിക്കുന്നു. ആരുടെ കാറാ.

    ReplyDelete
  3. നന്നായിട്ടുണ്ട്.....

    ReplyDelete
  4. നന്നായിരിക്കുന്നു.

    ReplyDelete
  5. ഇവിടെ സംഭവിച്ചത് അബദ്ധമാണോ എന്നറിയില്ല, എന്താണെങ്കിലും നന്നായിട്ടുണ്ട്. ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരുപാടര്‍ത്ഥങ്ങള്‍ ഉള്ളതായി തൊന്നുന്നു. ഒന്ന് അധ്വാനിക്കുന്ന ഗ്രാമത്തെ ചില്ലുകൂട്ടിലിരുന്നു കണ്ടു രസിക്കുന്ന പുരോഗമനത്തിന്റെ അഹങ്കാരത്തിന്റെ അര്‍ത്ഥം. മറ്റൊന്ന് മഴ എന്തെല്ലാമൊ മറക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരര്‍ത്ഥം.

    ReplyDelete
  6. അല്ല..ഇപ്പോഴാണു ആ ചിത്രത്തിനു വ്യത്യസ്ഥത കൈ വന്നത്..
    ഒരു ഈറന്‍ മഴയുടെ ഫീലിംഗ് നല്‍കാന്‍ ആ മഴത്തുള്ളികള്‍ക്ക് കഴിയുന്നുണ്ട്..
    ഒപ്പം ഗ്രാമത്തിലെ വഴിയും പാടവും പശുവും..എല്ലാം ഒറ്റഫ്രയിമില്‍ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു..

    ((ചാക്യാരുടെ വിവക്ഷ ഇഷ്ടമായി!))

    ReplyDelete
  7. പോകുന്നില്ലേ?നാട്ടിലേക്ക് കൂട്ടുകാര്‍ ചോദിക്കുന്നു..........കുഴൂരിന്റെ ആലാപനം മനസില്‍!ചിത്രം ഒത്തിരിഷ്ട്ടായി.

    ReplyDelete
  8. ചിത്രം ഫുള്‍ സ്ക്രീനില്‍ കണ്ടപ്പോള്‍ ശരിക്കും ഇഷ്ടമായി. അബദ്ധചിത്രം എന്ന് വിചാരിക്കുന്നില്ല. നന്നായിട്ടുണ്ട്.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ലാലപ്പന്‍ "ക്ലിക്ക്" ഇനിയും കൂടുതല്‍ ശക്തിയായി തുടരട്ടെ !!!!!!!!!!!!!

    ReplyDelete
  11. മനോഹരമായാ ചിത്രം ... കൂടാതെ ആ കാപ്ശന്‍ കലക്കി ...

    ReplyDelete

താങ്കളുടെ അഭിപ്രായങ്ങള്‍ എനിക്ക് വളരെ വിലപ്പെട്ടതാണ്
-ലാലപ്പന്‍.